Debate Super prime time

പ്രതിസന്ധി മറികടക്കാന്‍ പാര്‍ട്ടിയുടെ മാത്രം പിന്തുണ മതിയോ?

സ്പ്രിംക്‌ളര്‍ ഇടപാടില്‍ കോടതിക്ക് സംശയം. മൗനം വെടിഞ്ഞ് മുന്നണിക്കൂട്ടുകാരന്‍ സിപിഐയും. പ്രതിസന്ധി മറികടക്കാന്‍ പാര്‍ട്ടിയുടെ മാത്രം പിന്തുണ മതിയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.എസ്.ശബരീനാഥന്‍,എ.എ.റഹീം,സഫില്‍ സണ്ണി എന്നിവര്‍.