Debate Super prime time

ഉത്തരങ്ങള്‍ തൃപ്തികരമോ?

മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ചോദ്യങ്ങള്‍ ചോദിച്ച് മാധ്യമപ്രവര്‍ത്തകരും. അങ്ങനെ ആറ് മണിക്കുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മാതൃകാപരമായിത്തന്നെ ഇന്നു നടന്നു. ഉത്തരങ്ങള്‍ തൃപ്തികരമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജെ.മേഴ്‌സിക്കുട്ടിയമ്മസ ഷിബു ബേബി ജോര്‍ജ്, ചവറ ജയകുമാര്‍, സി.വി.ആനന്ദബോസ് എന്നിവര്‍.