Debate Super prime time

കരുതലോടെ മറികടക്കുമോ?

സമൂഹ വ്യാപനമില്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കണ്ണൂരും കുളത്തൂപ്പുഴയും ചൂണ്ടിക്കാട്ടുന്നതെന്ത് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ബി.അബ്ദുള്‍നാസര്‍, ജി.എസ്.വിജയകൃഷ്ണന്‍, ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍.