Debate Super prime time

സര്‍ക്കാരിന് രക്ഷയോ, തിരിച്ചടിയോ?

സമ്മതപത്രം വാങ്ങിയ ശേഷമേ സ്പ്രിംകഌ കമ്പനിക്ക് വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുവെന്ന് ഹൈക്കോടതി. ഡാറ്റായുടെ വിശകലനം കഴിഞ്ഞാല്‍ തിരികെ നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കരാറില്‍ തൃപ്തിയില്ലെങ്കിലും കോവിഡ് കാലമായതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന് രക്ഷയോ, തിരിച്ചടിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജെ. മേഴ്‌സിക്കുട്ടിയമ്മ, പി.സി. വിഷ്ണുനാഥ്,അഡ്വ.മുഹമ്മദ് ഷാ എന്നിവര്‍.