Debate Super prime time

പ്രവാസികള്‍ വന്നാലും പ്രതിരോധം പാളാതിരിക്കാന്‍ സര്‍ക്കാര്‍ സജ്ജമോ?

കേരളത്തിന് ഇന്ന് കോവിഡ് രോഗികളില്ലാത്ത ഒരു നല്ല ദിവസം കൂടി. നാളെ മുതല്‍ പ്രവാസികള്‍ എത്തിത്തുടങ്ങും. കേരളം ഏറ്റെടുക്കുന്നത് വലിയൊരു ദൗത്യമാണ്. പ്രവാസികള്‍ വന്നാലും പ്രതിരോധം പാളാതിരിക്കാന്‍ സര്‍ക്കാര്‍ സജ്ജമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.വി.അബ്ദുള്‍ഖാദര്‍, എം.ലിജു,വി.വി.രാജേഷ്, വി.കെ.സി റസാഖ്,അഡ്വ.ആഷിഖ്.ടി.കെ. എന്നിവര്‍.