Debate Super prime time

മൂന്നാം ഘട്ടവും മറികടക്കുമോ?

ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ്. 11 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. പ്രവാസികള്‍ ഒരുമിച്ച് നാടെത്താന്‍ തിരക്ക് കൂട്ടരുത് എന്നാണ് ഇന്ന് ആരോഗ്യമന്ത്രി പറഞ്ഞത്. ഏറ്റവും ആശങ്കയുളള സമയത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ മൂന്നാം ഘട്ടവും മറികടക്കുമോ? എന്നാണ് സൂപ്പര്‍പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍: എ കെ ബാലന്‍,എന്‍ കെ പ്രേമചന്ദ്രന്‍,എ എന്‍ രാധാകൃഷ്ണന്‍,ഡോ: സുള്‍ഫി എന്നിവര്‍.