Debate Super prime time

പാക്കേജില്‍ പതിരുണ്ടോ?

രാജ്യം നാലാമതും പൂട്ടിയിടലിലേക്ക്. കടുത്ത നിയന്ത്രണങ്ങള്‍ തുടരും. അടച്ചിട്ട സാമ്പത്തിക വ്യവസ്ഥ രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് തടയിട്ടപ്പോള്‍ ഉത്തേജനപാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ദിവസങ്ങള്‍. സമഗ്ര മേഖലകളിലും വിശദമായ പ്രഖ്യാപനങ്ങള്‍. വിലയിരുത്തലുകള്‍ പലവിധം. പാക്കേജില്‍ പതിരുണ്ടോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ബി.രാജേഷ്, സി.പി.ജോണ്‍, എം.ലിജു, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍.