Debate Super prime time

വിരേതിഹാസം മറയുമ്പോള്‍

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പതിറ്റാണ്ടുകള്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പാരിസ്ഥിതക ദാര്‍ശനിക രംഗത്തെ നിറസാന്നിധ്വവുമായിരുന്ന എംപി വീരേന്ദ്രകുമാറിന് വിട. കൈവെച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മടങ്ങുന്നത് വരുതലമുറയ്ക്കായി വലിയ ഒരു കരുതല്‍ ബാക്കിവെച്ചാണ് . ഇന്നത്തെ സൂപ്പര്‍ െ്രെപം ടൈം എല്ലാവരുടേയും പ്രിയങ്കരനായ ആ പ്രതിഭയ്ക്കുള്ള ആദരാഞ്ജലിയാണ്. പങ്കെടുക്കുന്നവര്‍: പി.എസ്.ശ്രീധരന്‍പിള്ള, എം.എ ബേബി, ജോമസ് ജേക്കബ്, കെ.വി. തോമസ് എന്നിവര്‍.