Debate Super prime time

ഒന്നാം വര്‍ഷത്തില്‍ മുന്നിലെന്ത്?

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണിന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണകാലം തുടങ്ങിയ ദിവസമെന്ന് പ്രധാനമന്ത്രിയും നിരാശയുടേയും വിഭജനത്തിന്റെയും വര്‍ഷമെന്ന് പ്രതിപക്ഷവും പറയുമ്പോള്‍  സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നു. ഒന്നാം വര്‍ഷത്തില്‍ മുന്നിലെന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം, എന്‍ കെ പ്രേമചന്ദ്രന്‍, ജോര്‍ജ് കുര്യന്‍, വി മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍.