Debate Super prime time

സ്വര്‍ണക്കടത്തില്‍ രക്ഷകര്‍ വേറെയോ?

സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ പുതിയ വഴിത്തിരിവുകള്‍. കേന്ദ്ര വിദേശ മന്ത്രാലയത്തെപ്പോലും സംശയത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നുവെന്ന് തിരിച്ചടിക്കാന്‍ സിപിഎംന് ബലം കിട്ടുന്ന ട്വിസ്റ്റ് ആണ് ഇപ്പോള്‍. അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂര്‍ ചോദ്യം ചെയ്തതുമാമ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. പങ്കെടുക്കുന്നവര്‍: സന്ദീപ് വാര്യര്‍, എന്‍എന്‍ കൃഷ്ണദാസ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍. അനില്‍ നമ്പ്യാര്‍ ഫോണിലും പ്രതീക്ഷിക്കുന്നു.