Debate Super prime time

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയോ?

ആ നീക്കം തത്കാലമങ്ങ് പാളി. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിന് സ്‌റ്റേയില്ല. ഇടക്കാല ഉത്തരവില്ല. സിബിഐക്ക് അന്വേഷണം തുടരാം. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് അവരുടെ മൊറേയില്‍ മനോവീര്യം തകര്‍ക്കും എന്ന് വാദിച്ച സര്‍ക്കാരിനോട്, സിബിഐ അന്വേഷണത്തോട്‌ സഹകരിക്കാന്‍ ജോസിനെ ഉപദേശിക്കൂ സര്‍ക്കാരേ എന്നു പറഞ്ഞു മടക്കി ഹൈക്കോടതി. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മുഹമ്മദ് റിയാസ്,സന്ദീപ് വാര്യര്‍,അനില്‍ അക്കര എന്നിവര്‍.