Debate Super prime time

കോൺഗ്രസിന് ഭിന്നത താങ്ങാൻ കരുത്തുണ്ടോ?

സാക്ഷാൽ ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് പ്രത്യക്ഷ രക്ഷാ ദൈവം. ഇനി ഹരിപ്പാടാകട്ടെ പ്രതിപക്ഷ നേതാവിന് അമ്മയെ പോലെ. അമ്മയെ കൈവിട്ട് അയൽവീട്ടിലേക്ക് പോകാൻ ഒരുക്കമല്ല ചെന്നിത്തലയും. അപ്പോൾ പിന്നെ നേമത്ത് ആരാണ്. നാടെമ്പാടും പ്രതിഷേധമാണ്. കൊല്ലത്ത്, മലമ്പുഴയിൽ, കോങ്ങാട്, തൃശ്ശൂരിൽ, കണ്ണൂരിൽ ഇടുക്കിയിൽ സ്ഥാനാർത്ഥി പട്ടിക വരും മുമ്പേ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തെരുവിലാണ്. അത് കോൺഗ്രസിന് പുതുമയല്ലെങ്കിലും ഒരു ജീവൻമരണ പോരാട്ടത്തിൽ ഈ ഭിന്നത താങ്ങാൻ കോൺഗ്രസിന് കെൽപ്പുണ്ടോ?സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പന്തളം സുധാകരൻ, എ സമ്പത്ത്, പിആർ ശിവശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.