Debate Super prime time

പത്രികകള്‍ തള്ളിയത് അസാധാരണമോ?

സംസ്ഥാനത്തെ നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന കഴിഞ്ഞു. ആയുധങ്ങൾക്ക് മൂർച്ച കൂടുമ്പോൾ അങ്കത്തട്ടിലെ മൂന്നിടങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളില്ല. ഒന്ന് തലശ്ശേരി. രണ്ട് ഗുരുവായൂർ. മൂന്ന് ദേവികുളം. ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായ കാരണങ്ങളിൽ ഡമ്മി സ്ഥാനാർത്ഥി പോലുമില്ലാതെ പത്രികതള്ളിയെങ്കിൽ അത് അസാധാരണമാണ്. പത്രികകള്‍ തള്ളിയത് അസാധാരണമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പ്രകാശൻ, പന്തളം സുധാകരൻ, വിടി രമ, ശ്രീജിത്ത് പണിക്കർ‌ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.