Debate Super prime time

സ്ഥാനാർത്ഥിയില്ല, വോട്ട് ബാക്കി

മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ല. തലശേരിയിലും ഗുരുവായൂരും ദേവികുളത്തും പത്രിക തള്ളിയതിൽ ഹൈക്കോടതി ഇടപെട്ടില്ല. സ്ഥാനാർത്ഥി പട്ടിക പൂർത്തിയായതോടെ നിയമ പോരാട്ടത്തിന്റെ സാധ്യത മങ്ങി. ബിജെപി യുഡിഎ് വോട്ട് കച്ചവടമെന്ന് എൽഡിഎഫും, എൽഡിഎഫുമായി വോട്ട് കച്ചവടമെന്ന് യുഡിഎഫും ആരോപണം ഉന്നയിക്കുന്നു. സ്ഥാനാർത്ഥിയില്ല, വോട്ട് ബാക്കി. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: രാജ്മോഹൻ ഉണ്ണിത്താൻ, എ സമ്പത്ത്, നിവേദിത സുബ്രഹ്മണ്യം, എഎൻ ഷംസീർ, എൻ ഹരിദാസ്, എപി അരവിന്ദാക്ഷൻ എന്നിവർ.

Mathrubhumi News is now available on WhatsApp. Click here to subscribe.