ഇരട്ടവോട്ട് ആരുടെ വോട്ട്?
പ്രതിപക്ഷനേതാവ് ആവർത്തിച്ച് ഉന്നയിച്ച ഇരട്ടവോട്ട് ക്രമക്കേടിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്നു. വിഷയം ഇവിടെ നിർത്താതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് AICCയും പരാതി നൽകിയിരിക്കയാണ്. ഇരട്ടവോട്ട് ആരുടെ വോട്ട്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: റെജി കുര്യാക്കോസ്, ടിഎൻ പ്രതാപൻ, നാരായണൻ നമ്പൂതിരി, എൽദോസ് കുന്നപ്പള്ളി എന്നിവർ.