Debate Super prime time

പിടിവിടുന്നോ, വ്യാപനം?

ഇന്ന് നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 35,013 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34. അതൊരു ചെറിയ കണക്കേ അല്ല. ഭയുപ്പെടുത്തുകയല്ല, പക്ഷേ ജാഗ്രത വേണം. ജീവന്റെ വിലയുള്ള ആ ജാഗ്രത ഇല്ലെങ്കില്‍ ഡല്‍ഹിയിലേക്കും യുപിയിലേക്കും മഹാരാഷ്ട്രയിലേക്കും കേരളത്തില്‍ നിന്നുള്ള ദൂരം കുറവാണ്. പിടിവിടുന്നോ, വ്യാപനം? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ഡോ. പദ്മനാഭ ഷേണായി, ഡോ. രാജീവ് ജയദേവ് ഡോ. ശ്യാം സുന്ദര്‍, ഡോ. ഗോപികുമാര്‍, വ്യാപാരികളുടെ പ്രതിനിധിയായി ജോഹര്‍ ടാംട്ടണ്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.