Debate Super prime time

അടച്ചിരിക്കാം അതിജീവിക്കാം

സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് ഭേദിച്ച് കോവിഡ് കണക്കുകള്‍. മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനം ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണ്. അടച്ചിട്ടാല്‍ അതിജീവിക്കാനാകുമോ ഈ മഹാമാരിയെ- മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, ഡോ ഫസല്‍ ഗഫൂര്‍, സിപിഎം പ്രതിനിധി എസ്.കെ സജീഷ്, കോണ്‍ഗ്രസ് പ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തില്‍.

Watch Mathrubhumi News on YouTube and subscribe regular updates.