Debate Super prime time

അതിജീവിക്കാം നമ്മുക്ക് ഒറ്റക്കെട്ടായ്

കോവിഡ് കണക്കുകള്‍ കുതിച്ചുയരുമ്പോള്‍ നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വേദനകളുടെത് കൂടിയാണ് അടച്ചിരുപ്പുകാലം. എങ്കിലും അതിജീവിക്കാം നമുക്ക്... ഒറ്റക്കെട്ടായി. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ വികെ പ്രശാന്ത് എംഎല്‍എ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു, ഡോ. ജോസഫ് ചാക്കോ.

Watch Mathrubhumi News on YouTube and subscribe regular updates.