Debate Super prime time

അതിജീവനം അസാധ്യമേയല്ല

ലോക്ക്ഡൗണിന്റെ ആദ്യ നാൾ സംസ്ഥാനമെമ്പാടും ആളുകൾ വീട്ടിലിരുന്നു. ശരിയാണ് ഒരുപാടൊരുപാട് ബുദ്ധിമുട്ടുകളെങ്കിലും അത് നാടിനെ രക്ഷിക്കാനുള്ള കരുതലാണ്. ഇനിയുള്ള എട്ടുനാളുകളിലും വീടിനകത്തു തന്നെ നമുക്ക് അടച്ചുറപ്പോടെ ഇരിക്കാം. അതിജീവനം അസാധ്യമേയല്ല. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ഡോ വിജയകൃഷ്ണൻ, ഡോ എസ്എസ് ലാൽ, നിഷ ഹമീദ്, അശ്വിൻ, രേഖ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.