Debate Super prime time

തലമുറ മാറിയ മന്ത്രിസഭ

രണ്ടാം പിണറായി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. വലിയ പ്രതീക്ഷയുടെ ഭാരമുണ്ട് ചീഫ് ക്യാപ്റ്റനും 21 കപ്പിത്താന്‍മാര്‍ക്കും. അത് കേവലമൊരു തലമുറമാറ്റം മാത്രമല്ല. മുതിര്‍ന്ന നേതാക്കളെ, അങ്ങയേറ്റം കഴിവു തെളിയിച്ചവരെ ഒക്കെ ഒഴിവാക്കി പുതിയ തലമുറയിലേക്ക് ആ അധികാരം കൈമാറുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിന് തന്നെ അതൊരുപക്ഷെ നല്‍കുക ദീര്‍ഘകാല നിക്ഷേപമാണ്, രാഷ്ട്രീയ സന്ദേശമാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സജീ ചെറിയാന്‍, ജി ആര്‍ അനില്‍, അഡ്വ അനില്‍കുമാര്‍, എന്‍ പി ചെക്കുട്ടി എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.