Debate Super prime time

പുതുമന്ത്രിമാർ, പുതുപ്രതീക്ഷകൾ

നാല്പതിനാല് വർഷങ്ങൾക്കു ശേഷം പിണറായി സർക്കാർ ചരിത്രം തിരുത്തിയെഴുതി. ഒരു ഇടതു മുന്നണിയുടെ മുഖ്യമന്ത്രി രണ്ടാം തവണയും അധികാരത്തിലേറി. അതുകൂടാതെ, പതിനേഴു പുതുമുഖങ്ങൾ ഒരു മന്ത്രിസഭയിൽ അധികാരമേൽക്കുന്നു എന്ന ചരിത്രം, മൂന്ന് വനിതകൾ ഉള്ള മന്ത്രിസഭാ എന്ന ചരിത്രം. പക്ഷെ, ഈ മഹാമാരികളുടെയും മഹാവ്യാധികളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലത്ത് നാടിനു രണ്ടാം പിണറായി സർക്കാരിൽ വലിയ പ്രതീക്ഷകളാണുള്ളത്. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു, 'പുതുമന്ത്രിമാർ, പുതുപ്രതീക്ഷകൾ'.

Watch Mathrubhumi News on YouTube and subscribe regular updates.