Debate Super prime time

അകറ്റി നിര്‍ത്തും അവതാരങ്ങളെ...

എന്റെ അടുത്ത ആളാണെന്ന് പറഞ്ഞ് ചിലര്‍ രംഗപ്രവേശം ചെയ്യുന്നതും അഴിമതിയുടെ രീതിയാണ്. ചിലരങ്ങനെ നടക്കുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇമ്മാതിരി കുറേ അവതാരങ്ങളുണ്ടാകും. അത്തരം അവതാരങ്ങളെ നമ്മള്‍ എപ്പോഴും സൂക്ഷിക്കണം. അഞ്ച് വര്‍ഷം മുന്‍പ് അധികാരക്കസേരയിലിരിക്കും മുന്‍പ് മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പാണിത്. പക്ഷേ അവതാരങ്ങള്‍ അകന്നുനിന്നില്ല. 'അകറ്റി നിര്‍ത്തും അവതാരങ്ങളെ' സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ എസ് കെ സജീഷ്, പഴകുളം മധു, എൻ പി ചേക്കുട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.