Debate Super prime time

പിടിമുറുക്കുമോ കേന്ദ്രം?

വാട്ട്സാപ്പിനും ഫേസ്ബുക്കിനും ട്വിറ്ററിനുമൊക്കെ ഇന്ന് മുതൽ പൂട്ട് വീഴുമോ എന്ന ആശങ്കയിലായിരുന്നു സൈബർ ലോകം . സാമൂഹ്യ മാധ്യമങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ നടപ്പിലാക്കാൻ അനുവദിച്ച് മൂന്ന് മാസത്തെ സമയം അവസാനിച്ചപ്പോൾ ആഗോളഭീമന്മാർ വ്യത്യസ്ത നിലപാടിലാണ് .അത് മാത്രമല്ല സ്വകാര്യതയിൽ കടന്നുകയറുന്നതിനെതിരെ വാട്ടസാപ്പ് കോടതിയെ സമീപിക്കുകയും ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത സാമൂഹ്യമാധ്യമങ്ങൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവുമെന്ന് തൽക്കാലം കേന്ദ്രസർക്കാർ പോയിട്ടില്ലെങ്കിലും തലക്ക് മീതെ നിയന്ത്രണം നിലനിൽക്കുകയാണ്. പിടിമുറുക്കുമോ കേന്ദ്രം?എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ജോസഫ് സി മാത്യു,ശ്രീജിത്ത് പണിക്കർ,അഡ്വക്കേറ്റ് ശ്രീറാം എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.