Debate Super prime time

കോൺഗ്രസിൽ എന്ത് മാറ്റം ?

കോൺഗ്രസിൽ നമ്മളെങ്ങനെ തോറ്റു എന്ന ചർച്ച കൊണ്ടുപിടിക്കുകയാണ്. തോൽപിച്ചത് ചെന്നിത്തലയും മുല്ലപ്പള്ളിയും തന്നെയാണെന്നാണ് അശോക് ചവാൻ സമിതി മുമ്പാകെ നേതാക്കളുടെ തുറന്നുപറച്ചിൽ. സ്വാഗതം. കോൺഗ്രസിൽ എന്ത് മാറ്റം ? എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എ.സജീവൻ,ബഷീർ വള്ളിക്കുന്ന് ,ബെറ്റിമോൾ മാത്യു, സിദ്ദിഖ് പന്താവൂർ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.