Debate Super prime time

ഉത്തരവ് തുല്യനീതിക്കോ?

ഏറെ ചർച്ച ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായ സ്കോളർഷിപ്പ് വിതരണത്തിൽ ഹൈക്കോടതിയിൽ നിന്ന് നിർമായക ഉത്തരവ് .വിദ്യാഭ്യാസ സ്കോളർഷിപ്പിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവ് കാണിക്കാതെ ജനസംഖ്യാനുപാതികമായി തീരുമാനിക്കണമെന്ന് ഹൈക്കോടതി.നിലവിൽ സ്കോളർഷിപ്പിന്റെ 80 ശതമാനവും മുസ്ളിം സമുദായത്തിന് നൽകുന്ന 2015 ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് തുല്യനീതിക്കോ? എന്നാണ് സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: പ്രകാശ് സി തോമസ്,സന്ദീപ് വാര്യർ,ഡോ.ഫസൽഗഫൂർ,കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.