Debate Super prime time

കിറ്റെക്‌സ് വിഷയത്തില്‍ മഞ്ഞുരുക്കമോ?

കിറ്റെക്‌സ് വിഷയത്തില്‍ മഞ്ഞുരുക്കമോ?. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്, രാഷ്ട്രീയ നിരീക്ഷകന്‍ റെജി ലൂക്കോസ്, ബിജെപി വക്താവ് ഒ.എം ശാലീന, സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ തുടങ്ങിയവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.