Debate Super prime time

കരിയിലക്കൂട്ടത്തിലെ കരച്ചില്‍

പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 2021 ജനുവരി അഞ്ചിന് കല്ലുവാതുക്കലില്‍നിന്നു പുറത്തുവന്ന വാര്‍ത്തയാണിത്. എന്തിന് വേണ്ടിയായിരിക്കും ആ യുവതികള്‍ ഒരു പ്രണയക്കെണിയൊരുക്കിയത്?. ആരാണ് ഇര? ആരാണ് കുറ്റവാളി?. കരിയിലക്കൂട്ടത്തിലെ കരച്ചില്‍-മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- കുഞ്ഞിന്റെ അച്ഛന്‍ വിഷ്ണു, വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, റിട്ട. എസ്പി. ജോര്‍ജ് ജോസഫ്, സൈക്കോളജിസ്റ്റ് ഡോ.മോഹന്‍ റോയി തുടങ്ങിയവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.