Debate Super prime time

ഹരിതയ്ക്ക് നീതി കിട്ടിയോ?

ഹരിത വിവാദം അവസാനിച്ചെന്ന് ലീഗ് നേതൃത്വം. നവാസ് ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്കിലൂടെ അത് പരസ്യപ്പെടുത്തി. ഹരിതയെ മരവിപ്പിച്ച നടപടി പിന്‍വലിച്ചു. ഹരിതയ്ക്ക് ഹിതകരമാണോ ഈ തീരുമാനങ്ങള്‍. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.