Debate Super prime time

കരുക്കളെ നീക്കി കളിച്ചത് ഹൈക്കമാന്‍ഡോ?

കോണ്‍ഗ്രസ് പുതുക്കി പണിയാന്‍ ഇറങ്ങിയ രണ്ടു കേമന്മാര്‍, സുധാകരനും സതീശനും പണിയായുധം താഴെ വച്ചിരിക്കുന്നു. ആക്രമണത്തിന്റെ ഭാഷ വെടിഞ്ഞിരിക്കുന്നു. കരുക്കളെ നീക്കി കളിച്ചത് ഹൈക്കമാന്‍ഡോ. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.