Debate Super prime time

ആനിരാജയെ അവഗണിച്ച് ഒറ്റപ്പെടുത്തുന്നോ?

കേരളത്തിൽ സ്ത്രീസുരക്ഷ അപകടത്തിലെന്ന് ആനി രാജ. കുറച്ചു ദിവസങ്ങളായി കേരളം കേൾക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ആനി രാജയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. പിന്നിൽ പോലീസിലെ ആർഎസ്എസ് ഗ്യാങ്ങെന്ന് ആനി രാജ ആരോപിക്കുന്നു. ആനി രാജ പ്രതീക്ഷയോടെ കാണുന്ന ഇടതുസർക്കാരിനും മുന്നണിക്കും കടുത്ത മൗനം. ആനിരാജയെ അവഗണിച്ച് ഒറ്റപ്പെടുത്തുന്നോ? - സൂപ്പർ പ്രൈം ടൈം 

Watch Mathrubhumi News on YouTube and subscribe regular updates.