Debate Super prime time

കലങ്ങിത്തെളിയുന്നോ കോണ്‍ഗ്രസ്?

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വിശ്വാസത്തിലെടുക്കാനുള്ള ദൗത്യം സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നു. കലങ്ങിത്തെളിയുന്നോ കോണ്‍ഗ്രസ്?- സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.