Debate Super prime time

തൃക്കാക്കരയിലെ അന്തര്‍ധാരകള്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ വോട്ടുറപ്പിക്കാൻ സകല തന്ത്രങ്ങളും പയറ്റുകയാണ് മുന്നണികൾ. കെവി തോമസിന്റെ പിന്തുണ ഇടത് സ്ഥാനാർഥിക്കാണ്. പ്രചാരണത്തിനറങ്ങാൻ തോമസ് മാഷിനെ എൽഡിഎഫ് നേതാക്കളും സ്ഥാനാർഥിയും ക്ഷണിച്ച് കഴിഞ്ഞു. ട്വന്റി ട്വന്റി വോട്ടുകൾ എങ്ങോട്ട് എന്നതാണ് പ്രധാന ആകാംക്ഷ. തൃക്കാക്കരയിലെ അന്തർധാരകൾ എന്തൊക്കെ? 

Watch Mathrubhumi News on YouTube and subscribe regular updates.