Debate Super prime time

കേരള രാഷ്ട്രീയം ഒരു അസംബന്ധ നാടകം 2.0

സ്വപ്നയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ ആളിക്കത്തിയൊരു വിവാദമുണ്ട്..അതിന് വലിയ രാഷ്ട്രീയ സാധ്യതകളുണ്ട്. നാല് ദിവസമായി പക്ഷേ കേരളം കാണുന്ന നാടകങ്ങളിൽ പ്രതിപാദിക്കുന്നത് ആ കേസുമായി ബന്ധപ്പെട്ട ആളുകളും സന്ദർഭങ്ങളുമാണെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു തിരക്കഥ അടിമുടി പ്രകടമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.