Debate Super prime time

ആശ്രമം കത്തിച്ചത് ആർഎസ്എസോ?

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വഴിത്തിരിവ്. തിരുവനന്തപുരം കുണ്ടമണ്‍ കടവ് സ്വദേശി പ്രശാന്ത് നല്‍കിയ മൊഴിയാണ് ക്രൈംബ്രാഞ്ചിന് തുമ്പായത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന സഹോദരന്‍ പ്രകാശും സംഘവുമാണ് തീവെച്ചതെന്നാണ് പ്രശാന്തിന്റെ മൊഴി. തെളിയിക്കാൻ ഈ തെളിവ് മതിയോ? ക്രൈംബ്രാഞ്ച് അന്വേഷണം ഇത്ര നീണ്ടതെന്തേ? പ്രശാന്തിന്റെ മൊഴി വിശ്വസിക്കാമോ? തീവെപ്പിന്റെ കാരണമെന്ത്? 
Watch Mathrubhumi News on YouTube and subscribe regular updates.