Debate Super prime time

സെമികേഡറിൽ ചോര വഴുക്കുന്നോ?

ഒരുവർഷത്തിനിടയിൽ ഏകപക്ഷീമായ എട്ട് രക്തസാക്ഷ്യങ്ങൾ കണ്ട് പതറിനിൽക്കുന്നവരോട് ചോരവഴുക്കുന്ന കത്തി താഴെയിട് എന്ന ആക്രോശിക്കുമ്പോൾ കെ സുധാകരൻ സ്വന്തം പാർട്ടിയുടെ കയ്യിലേക്കൊന്ന് നോക്കണം. വാഴത്തോപ്പുകാരൻ നിഖിൽ പൈലി കെഎസ് ബ്രിഗേഡ് ആണെങ്കിൽ കെ സുധാകരന്റെ സെമികേഡറിലും തീവ്രഗന്ധത്തിൽ കട്ടച്ചോര വഴുക്കുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.