കൊച്ചിക്ക് ശ്വാസം മുട്ട്; സര്‍ക്കാരിന് സുഖനിദ്ര!
കൊച്ചി പുകഞ്ഞ് 10 ദിവസം കഴിയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യത്തിനും ഇവിടെ ഉത്തരവാദിത്തം പറയേണ്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു