Debate Super prime time

കരിനിയമം തിരുത്തുമ്പോള്‍

കൊളോണിയൽ കാലത്തെ കരിനിയമം ഉപയോഗിച്ച് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന് അർദ്ധ വിരാമം. 152 വർഷം പഴക്കമുള്ള ഐപിസി 124 എ പുനപരിശോധിക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന സത്തയായ വിയോജിപ്പിനെ അടിച്ചമർത്തുന്ന ഈ കരിനിയമം പൊളിച്ചെഴുതുമോ? 

Watch Mathrubhumi News on YouTube and subscribe regular updates.