Debate Super prime time

കുഴിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

റോഡിലെ കുഴി കൊണ്ട് നട്ടം തിരിയുകയാണ് ജനം. തീയേറ്ററിലേക്കുള്ള വഴികളിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണം എന്ന് പറയുന്ന സിനിമാ പോസ്റ്ററിനെതിരെ ഒരു വിഭാഗം സിപിഎം അനുകൂലികൾ പട നയിക്കുകയാണ്. സൈബർ മോബ് ലിഞ്ചിങിനെ ശക്തമായി തള്ളിപ്പറയേണ്ടേ സിപിഎം?
Watch Mathrubhumi News on YouTube and subscribe regular updates.