Debate Super prime time

നരബലിക്ക് പിന്നിലെ ലക്ഷ്യങ്ങളെന്തൊക്കെ?

ഇലന്തൂരിലെ ക്രൂര നരബലിക്ക് പിന്നിലെ വിശദാംശങ്ങൾ ഓരോന്നായി പുറത്ത്  വരികയാണ്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി ഒരു സൈക്കോ പാത്ത് ആണെന്നും ലൈംഗിക ആനന്ദത്തിന്  വേണ്ടി ഇരകളെ കീറി മുറിച്ചുള്ള ക്രൂരതകളിൽ അഭിരമിക്കുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. നരബലിക്ക് പിന്നിലെ ലക്ഷ്യങ്ങളെന്തൊക്കെ? മുഹമ്മദ് ഷാഫി വൈകൃതക്കാരനായ കൊടുംക്രിമിനലോ? വിശ്വാസമാണോ വൈകൃതമാണോ കൊലക്ക് പിന്നിൽ. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.