കേരളത്തെ കരി തേക്കുന്നത് എന്തിന്?
കടുത്ത പ്രതിഷധങ്ങൾക്കിടെ പോലീസിന്റെ ഉരുക്കുമുഷ്ടി കൊണ്ട് സുരക്ഷയുടെ കോട്ടയൊരുക്കുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി. പ്രതിഷേധം ഇരമ്പുന്ന വഴികളിൽ സാധാരണക്കാരന് നേരെ കടുത്ത നീതി നിഷേധങ്ങളും. ആര് പറയും ഇതിനൊക്കെ മറുപടി. പ്രതിഷേധങ്ങളെ പേടിക്കുന്നത് എന്തിന് വേണ്ടി?