ശ്രീലങ്കയിൽ ഇനിയെന്ത്?
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ലങ്കൻ ജനത അനുഭവിക്കുകയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും വൈദ്യുതിയും ഇല്ല. ജനം തെരുവിലാണ്. ശ്രീലങ്കയിൽ ഇനി എന്ത് സംഭവിക്കും?