Debate Super prime time

രാഹുലിന്റെ യാത്ര ആരെയൊക്കെ അസ്വസ്ഥരാക്കണം?

രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍‍ഡോ യാത്രയുടെ കേരളത്തിലെ പര്യടനം പുരോഗമിക്കുന്നതിനനുസരിച്ച് സിപിഎം കോൺഗ്രസ് വാക്ക് പോര് മുറുകുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെയാണ് രാഹുലിന്റെ യാത്ര. ഇതുവരെ രാഹുൽ സിപിഎമ്മിനെ വിമർശിച്ചിട്ടുമില്ല. എന്നിട്ടും സിപിഎമ്മിന് അസ്വസ്ഥ എന്തുകൊണ്ടാണ്? 
Watch Mathrubhumi News on YouTube and subscribe regular updates.