Debate Super prime time

ഇരട്ട ശിക്ഷ മാതൃകയോ?

ഉത്ര വധക്കേസിലെ കുറ്റക്കാരൻ സൂരജിന് കോടതി ശിക്ഷ വിധിച്ചത് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും. എന്നാൽ പ്രതിയുടെ പ്രായം, മുൻ കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്നത്, മാനസാന്തര സാധ്യത ഇവ പരിഗണിച്ച് തൂക്കുകയറിൽ നിന്ന് കോടതി ഒഴിവാക്കി. ഇരട്ട ശിക്ഷ മാതൃകയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.