Debate Super prime time

യൂണിയനോ ചെയർമാനോ ശരി ?

കെഎസ്ഇബിയിലെ സമരം നീളുകയാണ്. വെറുതേ, വെയിലത്തും മഴയത്തും നിൽക്കേണ്ട, ഒരു കാര്യവുമില്ല എന്ന് സമരക്കാരെ പരിഹസിക്കുന്നു ബോർഡ് ചെയർമാൻ ബി അശോക്. സമര നേതാക്കൾക്കെതിരെ പ്രതികാര നടപടിയെടുത്തതിന്റെ പിറ്റേന്നാണ് പരിഹാസം. അഞ്ച് മിനുട്ടു കൊണ്ട് തീർക്കാവുന്ന സമരമാണെന്ന് മുൻ വൈദ്യുതി മന്ത്രി എകെ ബാലൻ പരിതപിക്കുന്നു. പിന്നെ തീർക്കാത്തതെന്ത്. ഘടകകക്ഷി മന്ത്രിയുടെ വകുപ്പിൽ  സിപിഎം തൊഴിലാളി സംഘടന കുത്തിത്തിരിപ്പുണ്ടാക്കുന്നതാണോ. മുൻകാലങ്ങളിൽ അവർ കയ്യാളിയിരുന്ന അധികാരം ഇപ്പോൾ കിട്ടാത്തതാണോ പ്രശ്നം. അതോ  ജീവനക്കാരെ മാനേജ്മെന്റ് അടിച്ചമർത്തുകയാണോ?- കെഎസ്ഇബിയിൽ ചെയർമാനോ ജീവനക്കാരോ ശരി

Watch Mathrubhumi News on YouTube and subscribe regular updates.