Debate Super prime time

ലജ്ജ വേണ്ടതാര്‍ക്ക്?

വേദിയിൽ നിന്ന് മികവിനംഗീകാരം കൈ നീട്ടി വാങ്ങിയൊരു പെൺകുട്ടി തലകുനിച്ചിറങ്ങി പോകേണ്ടി വന്നത് ലജ്ജകൊണ്ടെന്ന വാദം ഇത്തിരി  വിചിത്രമാണ്. മുതിർന്ന പെൺകുട്ടികളാണ് ഇനിയും വരേണ്ടതെങ്കിൽ അവർക്കൊക്കെയും ഈ ലജ്ജയുടെ അപഹാരമുണ്ടാകുമെന്ന വീക്ഷണം ഇറ്റുകുഴപ്പം പിടിച്ചതാണ്. ലജ്ജ വേണ്ടതാർക്കാണ്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.