Debate Super prime time

കോൺഗ്രസ് ആളൊഴിഞ്ഞ കൂടാരമാകുകയാണോ?

രാഹുൽ ഗാന്ധി ഭാരത്  ജോഡോ യാത്ര നടത്തുമ്പോൾ ഗോവയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ കോൺഗ്രസ് ചോഡോ  യാത്ര നടത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ പതിനൊന്നിൽ എട്ട് എംഎൽഎമാരും മുൻ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തിൽ ബിജെപിയിൽ ചേർന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.