തുടർച്ചയായി അടിയന്തരപ്രമേയ നോട്ടീസ് തള്ളുന്നതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു.