Debate Super prime time

ഇ.ഡി ലക്ഷ്യം വെക്കുന്നതെന്ത്?

ഇഡിയുടെ ചോദ്യമുനയിലാണ് രാഹുൽ ഗാന്ധി.  മൂന്ന് ദിവസമായി 26 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു ചോദ്യം ചെയ്യൽ. കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിലാണ്. 800 ൽപ്പരം നേതാക്കളും പ്രവർത്തകരും അറസ്റ്റിലായി. ഇന്ന് എഐസിസി ഓഫീസിൽ വരെ പൊലീസ് കയറി. അടിച്ചമർത്തലാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണോ? അതോ അന്വേഷണത്തെ കോൺഗ്രസ് ഭയപ്പെടുകയാണോ. ഇഡിക്കെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹി തെരുവുകളിലുള്ള കോൺഗ്രസിന് കേരളത്തിൽ ആ നിലപാടില്ലേ? 

Watch Mathrubhumi News on YouTube and subscribe regular updates.