Debate Super prime time

നന്നാക്കിയെടുക്കുമോ റിയാസ്? - സൂപ്പർ പ്രൈം ടൈം

നിയമസഭയിൽ പറഞ്ഞതിൽ പൂർവ്വാധികം ശക്തിയിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ആ പ്രസ്താവനയിൽ മന്ത്രി മുഹമ്മദ് റിയാസിന് സിപിഎമ്മിന്റെ പൂർണ പിന്തുണയുമുണ്ട്. ‌പൊതുമരാമത്ത് വകുപ്പിൽ ഒരു സിസ്റ്റമിക് കറക്ഷൻ സാധ്യമാകുമോ മന്ത്രിക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.