Debate Super prime time

മണി കേരളത്തിന്റെ വിധിയോ?

കുറേയായിട്ടും ഇടയ്ക്ക് പിന്നെയും ഈ അധിക്ഷേപം ഉണ്ടാകുന്നതിന്റെ രാഷ്ട്രീയം മാത്രം എത്രയായിട്ടും മനസിലാകുന്നില്ല. കൂട്ടിചേർത്തു പറയുന്നതിനെ പിരിച്ചെടുത്ത് നോക്കിയിട്ട് ഇതിലെന്ത് അൺപാർലമെന്ററി എന്നുചോദിക്കുന്നൊരു കൂട്ടം കൂടെയുള്ളപ്പോൾ.. നാട്ടുഭാഷയെന്ന് ആസ്വദിക്കാനും ആശാന്റെ ഓരോ തമാശകളെന്ന് കയ്യടിക്കാനും അവർ മത്സരിക്കുമ്പോൾ  ഞാനെന്തോ വല്യകാര്യമാണ് ചെയ്യുന്നതെന്നൊരു തോന്നൽ അങ്ങ് ഉണ്ടായിപ്പോകുന്നതാകും.. അത് തെറ്റാണെന്ന് തെറ്റിക്കൊണ്ടേ ഇരിക്കുമ്പോൾ മനസിലാകേണ്ടേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു... തിരുത്താത്തത്ത് ആരുടെ തെറ്റ്

Watch Mathrubhumi News on YouTube and subscribe regular updates.